പി.കെ. ദാസ് മെഡിക്കോ ക്രിക്കറ്റ് ലീഗ്: വി.പി.എസ് ലേക്‌ഷോര്‍ ചാമ്പ്യന്മാർ; ഫൈനലിൽ മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റൽ ടീമിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മിന്നും ജയം നേടിയത്, പി. മമ്മിക്കുട്ടി എം.എൽ.എ പുരസ്കാരങ്ങൾ വിതരണം ചെയ്തു