മീനടം: റിട്ട. കെഎസ്ആർടിസി ചെക്കിങ് ഇൻസ്പെക്ടർ കാക്കനാട്ടുകുന്നേൽ വി.കെ ഭാസ്കരൻ നായർ( 83)അന്തരിച്ചു. മാഞ്ഞൂർ മുക്കാലിൽ കുടുംബാഗമാണ്.
ഭാര്യ :പരേതയായ വത്സല ബി നായർ. മക്കൾ:ബി. അജിത് കുമാർ(ഖത്തർ ),ബി.സജിത്ത് കുമാർ(റോയൽ ഹബ് മീനടം), ബി. ശ്രീജിത്ത് (എക്സൽ ഓട്ടോ പാർട്സ് കറുകച്ചാൽ )
മരുമക്കൾ :ദീപ്തി അജിത്, (നന്ദനം, സൗത്ത് പാമ്പാടി ), രമ്യ സജിത്ത് (പുതുവയലിൽ,എസ്.എൻ. പുരം ), ശ്രീകല ശ്രീജിത്ത്(പേരൂകിഴക്കെതിൽ,മീനടം )സംസ്കാരം വ്യാഴാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
Ph.ശ്രീജിത്ത് -9747700695






