ചെങ്ങളം ചേരീത്താഴേ കാഞ്ഞൂപറമ്പ് റോഡിന്റെ പുനർ നിർമ്മാണം നടത്തുന്നതിന് വേണ്ടി ആർ. ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കേരള ഇറിഗേഷൻ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിന് നിവേദനം നൽകി.