സർക്കാർ ഉദ്യോഗസ്ഥരുടെ കൈക്കൂലിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്: വിദേശത്ത് പഠിക്കുന്ന മകളുടെ അക്കൗണ്ടിലേക്ക് വരെ ഇടനിലക്കാർ വഴി കൈക്കൂലി പണം കൈമാറിയതായി വിജിലൻസ് കണ്ടെത്തി:അഴിമതിക്കാരായ 1600 ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി.