മുണ്ടംവേലിയിലെ ഫ്ലാറ്റ് പൊളിക്കാനുള്ള നീക്കത്തിന് പിന്നിൽ ലൈഫ് മിഷന്‍ പദ്ധതിയെ അട്ടിമറിക്കാനും വിവാദങ്ങളിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് ശ്രമമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ.ടി.തോമസ് ഐസക്ക്. ആരോപിച്ചു.