ശബരിമലയിൽ ദർശനത്തിന് പണം വാങ്ങുന്നുവെന്നും മുറികൾ മറിച്ചു നൽകുന്നുവെന്നും പരാതി: സന്നിധാനത്ത് വിജിലൻസിന്റെ മിന്നൽ പരിശോധന