ഗവർണർ സ്ഥാനം ഒഴിഞ്ഞതിന് ശേഷം വീണ്ടും അഭിഭാഷക കുപ്പായം അണിഞ്ഞ് പിഎസ് ശ്രീധരൻ പിള്ള; കോടതിയിൽ ഹാജരായത് ഷാൻ വധക്കേസിലെ പ്രതികൾക്ക് വേണ്ടി