കുന്നംകുളം കസ്റ്റഡി മര്‍ദ്ദന കേസിൽ സുജിത്തിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശം നൽകി ദേശീയ മനുഷ്യാവകാശ കമ്മീഷൻ; 'തുക വേണ്ട, പോരാട്ടം തുടരും' എന്ന് സുജിത്ത്