മന്ത്രിക്ക് മുകളിലല്ല ഉദ്യോഗസ്ഥര്‍ എന്ന് വെള്ളാപ്പള്ളി നടേശന്‍: എക്‌സൈസ് കമ്മീഷണറെ ചുമതലയില്‍ നിന്നും മാറ്റിയ നടപടിയില്‍ മന്ത്രി എം ലിജുവിന് പൂര്‍ണ്ണ പിന്തുണയുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ