മുൻ മന്ത്രി വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്; വീണാ ജോർജിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും;വധശ്രമ വകുപ്പ് ചുമത്തിയ പൊലീസുകാരുടെയും മൊഴിയെടുക്കും