കോട്ടയം : മങ്ങാട്ടുകുന്നേൽ
ഓമനാദാസ്(63)നിര്യാതയായി.
സംക്രാന്തിയിൽ ബാർബർ ഷോപ്പ് നടത്തുന്ന ദാസിന്റെ ഭാര്യ ആണ്.
മൃതദേഹം 10 മണിക്ക് വീട്ടിലെത്തിക്കും.
മക്കൾ. രഞ്ജുദാസ്, ആശാദാസ്.
സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് മുട്ടമ്പലം പൊതുശ്മശാനത്തിൽ