തിരുവനന്തപുരം: കേരളത്തിലെ ഏക ഗോത്രവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിക്ക് പ്രത്യേക ധനസഹായമായി 60 ലക്ഷം രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
പഞ്ചായത്തിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വിദൂരതയും ജീവനക്കാർ നേരിടുന്ന പ്രയാസങ്ങളും
കണക്കിലെടുത്താണ് സർക്കാർ ഈ തുക അനുവദിച്ചത്. പഞ്ചായത്തിലെ ജീവനക്കാരുടെ ശമ്പളം, ജനപ്രതിനിധികളുടെ ഓണറേറിയം, ദൈനംദിന ഭരണച്ചെലവുകൾ എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കാം.
പഞ്ചായത്തിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വിദൂരതയും ജീവനക്കാർ നേരിടുന്ന പ്രയാസങ്ങളും കണക്കിലെടുത്താണ് സർക്കാർ ഈ തുക അനുവദിച്ചത്.
പഞ്ചായത്തിലെ ജീവനക്കാരുടെ ശമ്പളം, ജനപ്രതിനിധികളുടെ ഓണറേറിയം, ദൈനംദിന ഭരണച്ചെലവുകൾ എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കാം.
പഞ്ചായത്തിൻ്റെ പ്രവർത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാനും പ്രദേശവാസികൾക്ക് അവശ്യസേവനങ്ങൾ മുടക്കമില്ലാതെ ഉറപ്പാക്കാനും ഈ സഹായം ഉപകരിക്കും.






