തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്ന് വൈകിട്ട് 5ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.
രാവിലെ 8ന് മന്ത്രിസഭായോഗത്തിൽ ശേഷമാവും അദ്ദേഹം ഡൽഹിക്ക് പുറപ്പെടുക.
മന്ത്രിസഭാ യോഗത്തിനും തുടർന്നുള്ള വാർത്താസമ്മേളനത്തിനും ശേഷമായിരിക്കും മുഖ്യമന്ത്രി ഡൽഹിയിലേക്ക് തിരിക്കുക
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി, വികസന പദ്ധതികൾ ഉൾപ്പെട പ്രധാനമന്ത്രിയുമായുള കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.
യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ച ചെയ്യുക.
രാത്രി മുഖ്യമന്ത്രി തിരികെ എത്തും.






