മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ കൂ​ട്ടും; കൂ​ടു​ത​ല്‍ പൊ​ലി​സു​കാ​രെ വി​ന്യ​സി​ക്കാ​ൻ തീ​രു​മാ​നം;പൊ​തു​പ​രി​പാ​ടി​ക​ളി​ലും യാ​ത്രകളിലും യൂ​ണി​ഫോ​മി​ലു​ള്ള പൊ​ലി​സു​കാ​ര്‍​ക്ക് പു​റ​മേ മ​ഫ്തി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കും