സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ആക്രമിച്ചെന്ന് പരാതി;ഭര്‍ത്താവ് നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളടക്കം തെളിവുകളോടെ പൊലീസില്‍ പരാതി നല്‍കി; നടപടി എടുത്തത് എസ് പി ഇടപെട്ടതിന് ശേഷം