കോഴിക്കോട്: സംഘപരിവാർ ബന്ധമുള്ളവരുടെ നിയമനങ്ങളി വിമർശനവുമായി സമസ്ത.
സംഘപരിവാർ ബന്ധമുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുന്നതിൽ സ്വാഭാവികമായി പ്രതിഷേധമുണ്ടാകുമെന്ന് എസ്വൈഎസ് സംസ്ഥാന സെക്രട്ടറി സമദ് പൂക്കോട്ടൂർ പറഞ്ഞു.
പ്രതിഷേധം യുക്തമായ രീതിയിൽ അവതരിപ്പിക്കൽ അനിവാര്യമാണ്. അതാണ് മാധ്യമങ്ങളിൽ വരുന്നത്.
അതാണ് മാധ്യമങ്ങളിൽ വരുന്നത്.
കേരളത്തെ വർഗീയതയിലേക്ക് കൊണ്ടുപോകാതെ സൗഹാർ രീതിയിൽ കൊണ്ടുപോകുമെന്ന പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രിയിൽ നിന്ന് വന്നിരുന്നു.
അതാണ് ജനം അദ്ദേഹത്തെ ഉന്നത സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാൻ കാരണം.
മുഖ്യമന്ത്രി നിലപാടിൽ നിന്ന് വ്യതിചലിച്ചോ ഇല്ലയോ എന്ന് പരിശോധിക്കേണ്ടത് എന്നത് കടമയാണ്.
അതാണ് ചെയ്യുന്നതെന്നും യുഡിഎഫ് ഇക്കാര്യം ഗൗരവത്തിൽ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സമദ് പൂക്കോട്ടൂർ പറഞ്ഞു.






