സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ കോഴിക്കോട് കോർപ്പറേഷനിൽ ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം: നിയമവശം പരിശോധിച്ച ശേഷം തുടർ നടപടിയെടുക്കുമെന്ന് പൊലീസ്