മുണ്ടക്കയം വണ്ടൻപതാല്‍ ഫോറസ്റ്റ് സ്റ്റേഷന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ മതിലിലേക്ക് ഇടിച്ചുകയറി അപകടം; ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം