കോട്ടയം: താഴത്തങ്ങാടി മത്സര വള്ളംകളിയിൽ ചെറുവള്ളങ്ങളുടെ രജിസ്ട്രേഷൻ സെപ്റ്റംബർ 27 ന് ആരംഭിക്കും. ഇരുട്ടുകുത്തി ഒന്നാം ഗ്രേഡ്, രണ്ടാം ഗ്രേഡ്, വെപ്പ് ഒന്നാം ഗ്രേഡ്, രണ്ടാം ഗ്രേഡ്, ചുരുളൻ എന്നീ വിഭാഗങ്ങളിൽ കളിവള്ളങ്ങളെ മത്സരത്തിൽ പങ്കെടുപ്പിക്കും. ചെറുവള്ളങ്ങളുടെ രജിസ്ട്രേഷൻ ഒക്ടോബർ 18 ഞായറാഴ്ച്ച 3 മണിക്ക് അവസാനിക്കും
രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ : 9447052184, 9605323272






