വാകത്താനത്ത് 'ക്രാഫ്റ്റ് എൻ സ്റ്റൈൽ' ലൈഫ് സ്റ്റൈൽ എക്സിബിഷൻ നവംബർ 29ന്;ഷോപ്പിംഗിനൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമാകാൻ പൊതുജനങ്ങൾക്ക് അവസരം