പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ അതിക്രമിച്ചുകയറി റീല്‍സ് ചിത്രീകരണം; ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരെയും തൊഴിലാളികളെയും കമ്പിവടി കൊണ്ട് ആക്രമിച്ചു: യുവാവ് അറസ്റ്റില്‍; പ്രതിയുടെ പേരിൽ കോട്ടയം ജില്ലയിൽ ഒൻപതോളം കേസുകൾ