തലയോലപറമ്പ് വടയാർ കിഴക്കേക്കര133ാം നമ്പർ എസ് എൻ ഡി പി ശാഖായോഗത്തിൻ്റെ ഭൂതങ്കേരിൽ ശ്രീധർമ ശാസ്‌താക്ഷേത്ര സന്നിധിയിലെ സർപ്പ ധർമദൈവസ്ഥാനത്ത് സർപ്പ പൂജയും നൂറും പാലും തളിച്ചുകുടയും നടത്തി.