മഴക്കാലത്ത് വൈക്കം അഗ്നിരക്ഷാസേന ഓഫീസ് വെള്ളക്കെട്ടിൽ; മലിനജലവും ചെളിയും നിറഞ്ഞ് ഫയര്‍‌സ്റ്റേഷൻ;അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം