ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറു പേര്‍ കോഴിക്കോട് കക്കോടിയില്‍ വനം വകുപ്പിന്റെ പിടിയില്‍; വില്‍പനയ്ക്കായി എത്തിച്ച ആനക്കൊമ്പും പിടിച്ചെടുത്തു;പിടിയിലായവരിൽ കോട്ടയം സ്വദേശിയും