എല്‍ഡിഎഫ് സർക്കാർ കടം വാങ്ങിയ വൈദ്യുതി ഇപ്പോള്‍ തിരിച്ചുനല്‍കിക്കൊണ്ടിരിക്കുകയാണെന്നും അതിനാലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.