വടകരയിലെ എംഡിഎംഎ കേസില്‍ അന്വേഷണം ഊര്‍ജിതം; കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ പേരാമ്പ്ര ബിആർസി സ്പെഷ്യലിസ്റ്റ് അധ്യാപിക കീർത്തനയുടെ ജാമ്യാപേക്ഷ വടകര എൻഡിപിഎസ് കോടതി ഇന്ന് പരിഗണിക്കും