അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ ലഹരിക്കേസ്; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് കോടതിയെ സമീപിക്കും, കാവ്യയെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവും ഇന്ന് പുറത്തുവരും