നാട്ടകം ഗവ: കോളേജിലേക്ക് ജീവനി സൈക്കോളജിസ്റ്റ് താത്ക്കാലിക ഒഴിവ്; താത്പര്യമുള്ളവർ ജൂലൈ 30ന് രാവിലെ 10ന് കോളേജ് പ്രിൻസിപ്പല്‍ മുൻപാകെ അഭിമുഖത്തിന് ഹാജരാകണം; കൂടുതൽ വിവരങ്ങൾക്ക് 9400969283, 807526094 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക