പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ കണ്ണൂർ റൂറൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി;സ്ത്രീത്വത്തെ അപമാനിക്കൽ, സോഷ്യൽ മീഡിയ വഴി വ്യക്തികൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കൽ; എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്