അമേരിക്കയിലെ ഇന്ത്യൻ ഐടി ജീവനക്കാർക്ക് തിരിച്ചടി...! യുഎസ് ഗ്രീൻ കാര്‍ഡ് പദ്ധതിയില്‍ നിന്ന് ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് ഭരണകൂടം; നടപടി നേരിട്ട് ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെയുള്ള കമ്പനികള്‍