അഡ്മിഷനും സ്കോളർഷിപ്പും ലഭിച്ചിട്ടും വിസ ഇന്റർവ്യൂ സമയത്ത് യുഎസ് വിസ റിജക്റ്റായി; വിസ ഇന്റർവ്യൂ സമയത്ത് മറുപടി പറയുമ്പോള്‍ ശ്രദ്ധിക്കണം, ഇന്ത്യൻ വിദ്യാർത്ഥിയുടെ പോസ്റ്റ് റെഡിറ്റില്‍ വൈറലാകുന്നു