കോട്ടയം: എസ്എ.ച്ച് മൗണ്ട് പുഷ്പാജ്ഞലി വീട്ടിൽ പരേതനായ സി.എൻ.ആർ രാജയുടെ ഭാര്യ ശ്രീകുമാരി (84) (റിട്ട: പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ) അമേരിക്കയിൽ വെച്ച് നിര്യാതയായി. മക്കൾ: പ്രശാന്ത് രാജാ (അമേരിക്ക), പ്രസീത മനോജ് (ഓസ്ട്രേലിയ). മരുമക്കൾ:ഗീതാ പ്രശാന്ത് രാജ (അമേരിക്ക) മനോജ് (ഓസ്ട്രേലിയ).സംസ്ക്കാരം പിന്നീട് അമേരിക്കയിൽ.






