മുഖ്യമന്ത്രിക്കെതിരായ അടൂർ പ്രകാശിന്റെ പരാതിയിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കട്ടെയെന്ന് സണ്ണി ജോസഫ്; അടൂർ പ്രകാശിനെ പിന്തുണച്ചും വിമർശിച്ചും നേതാക്കൾ