ഉമ്മൻ ചാണ്ടിയെ വീഴ്ത്തിയത് സരിത; വി ഡി സതീശനേയും രമേശ് ചെന്നിത്തലയേയും കുഴിയിൽ ചാടിക്കാൻ ചങ്ങനാശ്ശേരിയിലെ യൂത്ത് കോൺഗ്രസ് നേതാവ്; ഇരുവരുടേയും ഒപ്പമുള്ള ഫോട്ടോ കാണിച്ച് ജില്ലയിലെ വ്യവസായികളേയും സമ്പന്നരേയും വിരട്ടി വ്യാപക പണപ്പിരിവ്