കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നത കണ്ടു ആസ്വദിച്ച യുവാവിന് 2 വർഷം കഠിന തടവും 10,000 രൂപ പിഴയും.
കുറവിലങ്ങാട് വില്ലേജിൽ സി.എസ് ശ്രീഹരി(35/26)യാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് റോഷൻ തോമസ് ശിക്ഷിച്ചത് . പ്രതി പിഴ അടച്ചാൽ 7500 അതിജീവിതക്കു നൽകുന്നതിനും ഉത്തരവായിട്ടുണ്ട്.






