മണ്ണിടിഞ്ഞതിന് തുടർന്ന് അപകടഭീഷണിയിലായ ആക്കുളത്തെ ഫ്ലാറ്റില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു; സംരക്ഷണ ഭിത്തി പൂര്‍ത്തിയാകുന്നത് വരെ ഫ്ലാറ്റില്‍ താമസിക്കരുതെന്നാണ് കളക്ടര്‍