സുഗതന്‍റെ പേരിലെ വ്യാജ ഒപ്പ് ആരോപണം തള്ളി മേയര്‍ വി വി രാജേഷ്; ഫോറൻസിക് പരിശോധനക്കും റെഡി; വാസ്തവവിരുദ്ധമായ പ്രചരണങ്ങള്‍ക്കെതിരെ നിയമപോരാട്ടമെന്നും വെല്ലുവിളി