ആർ ശ്രീലേഖ ബിജെപിക്ക് വലിയ ബാധ്യതയായി മാറുന്നു: പൊതുസമൂഹത്തില്‍ പാർട്ടിയെ നാണം കെടുത്തുന്ന പ്രസ്താവനകളും വ്യക്തിപരമായ അജണ്ടകള്‍ക്ക് വേണ്ടിയുള്ള പരസ്യ കലഹങ്ങളും മാത്രമാണ് ഈ കാലയളവില്‍ ശ്രീലേഖ ബിജെപിക്ക് നല്‍കിയ സംഭാവന