സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടി; സംസ്ഥാന യുവജനക്ഷേമ ബോർഡ് ദേശീയ സാഹസിക അക്കാദമിയുടെ നേതൃത്വത്തിൽ ട്രക്കിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു, 18-35 പ്രായമുള്ള യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം