ഡൽഹി ചലോ'; 1400ലേറെ പ്രവര്‍ത്തകരുമായി പോകേണ്ട 22 ബോഗികളുടെ ട്രെയിന്‍ റദ്ദാക്കി; 10 ലക്ഷം തിരിച്ചുനല്‍കി;സിപിഐയുടെ 'പ്രക്ഷോഭം അട്ടിമറിക്കാന്‍ റെയിൽവേ തന്ന എട്ടിന്റെ പണി; വെട്ടിലായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഘടകങ്ങള്‍; സാധ്യമായ എല്ലാ വഴിയിലൂടെയും ഡല്‍ഹിയിലെത്തുമെന്ന് ബിനോയ് വിശ്വം