കോട്ടയത്ത് കുട്ടികളുടെ ലഹരി ഉപയോഗം മറച്ചുവച്ചാൽ സ്‌കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ;വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കാതെ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സ്‌കൂളുകൾക്ക് കർശന നിർദേശം നൽകും