വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ സാമൂഹിക വിരുദ്ധരും വെല്ലുവിളിയാകുന്നു; തൃപ്പൂണിത്തുറയിൽ വൈദ്യുതി തടസപ്പെടുത്തി ട്രാൻസ്ഫോമറുകളിൽ നിന്ന് ഫ്യൂസ് ഊരിയെറിഞ്ഞു