കേരളത്തിന്റെ റെയില്‍വേ ചരിത്രത്തില്‍ പുതിയൊരു ഏടിന് തുടക്കമിട്ടുകൊണ്ട്, സംസ്ഥാനത്ത് ആദ്യമായി വിസ്റ്റാഡോം കോച്ച്‌ ഘടിപ്പിച്ച തീവണ്ടി സർവീസ് ഇന്ന് ഓടിത്തുടങ്ങും.