ഉദയനാപുരം- മറവന്തുരുത്ത് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൊട്ടൻചിറ പാലത്തിന്‍റെ അപ്രോച് റോഡിൽ ഇന്‍റർലോക്ക് ടൈൽ ഇടുന്നതിനാൽ സെപ്റ്റംബർ 15 മുതൽ ഒരാഴ്ചത്തേക്ക് ഈ വഴിയിലെ ഗതാഗതം നിരോധിച്ചു