സർക്കാർ ജീവനക്കാർക്കായി സ്‌പോർട്‌സ് കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാതല സിവിൽ സർവീസ് കായികമേള സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നു; സെപ്റ്റംബർ 18,19,22 തീയതികളിലായിട്ടാണ് കായിക മത്സരങ്ങൾ നടക്കുന്നത്