തോട്ടയ്ക്കാട്: തോട്ടയ്ക്കാട് ആശുപത്രിപ്പടി റോഡില്‍, ഈഴുകുന്നേല്പ്പടി ചക്കന്‍ചിറ റോഡില്‍ കലുങ്കിന്റെ നിര്‍മാണപ്രവൃത്തികള്‍
ആരംഭിക്കുന്നതിനാല്‍ നാളെ മുതല്‍ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണമായി നിരോധിച്ചു. ഈ റോഡ് വഴി വരുന്ന വാഹനങ്ങള്‍ അട്ടച്ചിറ ഇന്ദിരാനഗര്‍ റോഡിലൂടെ തിരിഞ്ഞ് പോകേണ്ടതാണ്.






