റൂട്‌സ് ആൻഡ് റോഡ്‌സിന്റെ നേതൃത്വത്തിൽ കോട്ടയം പട്ടണത്തിന്റെ ചരിത്രവും സാംസ്‌കാരിക പൈതൃകവും അടുത്തറിയാൻ ചരിത്രസ്മാരകങ്ങളിലൂടെ പൈതൃകയാത്ര സംഘടിപ്പിച്ചു;ആർ.പത്മറാവു തളിയിൽ കോട്ടയിൽ പൈതൃകയാത്ര ഫ്ലാഗ് ഒഫ് ചെയ്തു