ഉപരാഷ്ട്രപതി സി.പി രാധാകൃഷ്‌ണന്റെ കൊച്ചി സന്ദർശനം;കൊച്ചിയിൽ ഇന്ന് വൈകിട്ട് ആറ് മണി വരെ ഗതാഗത നിയന്ത്രണം;ജില്ലയില്‍ ഡ്രോണ്‍ പറപ്പിക്കുന്നതിനും വഴിയോര കച്ചവടത്തിനും നിയന്ത്രണം