ഉദ്യോഗസ്ഥരുടെ മക്കളുടെ സ്‌കൂൾ ഫീസ് അടയ്ക്കുന്നത് വരെ ബാറുകാർ;വാഹനത്തിന് പെട്രോളും പലചലരക്ക് കടയിലെ പറ്റുമടക്കും; തീർന്നില്ല കൈക്കൂലിയായി വീട് പണിക്കുള്ള കട്ടയും സിമന്റും കമ്പിയും വാങ്ങുന്നവരുമുണ്ട്; കോട്ടയത്തെ എക്സൈസ് ഉദ്യോഗസ്ഥരെ കുടുക്കിയത് ബാറുടമകൾ തമ്മിലുള്ള ഭിന്നത