കോട്ടയം: തെക്കും ഗോപുരം താഴത്തു പുരയ്ക്കൽ ഹോമിയോ ഡോക്ടർ ടി. പ്രസന്നകുമാരി (69) നിര്യാതയായി.
സംസ്കാരം ഇന്ന് (05.11.2026) രാവിലെ 11 മണിയ്ക്ക് മുട്ടമ്പലം എൻ എസ് എസ് ശ്മശാനത്തിൽ.
ഭർത്താവ്: പരേതനായ ശേഖരൻ നായർ (എം.ജി സര്‍വകലാശാല).
മക്കൾ: യദുകൃഷ്ണൻ (ഇൻഫോസിസ് ബെംഗളൂരു), പാർവതി
മരുമകൻ: ജിഷ്ണു (എം.ആർ .എഫ്. കൃഷ്ണഗിരി )
അമ്മ: ഇന്ദിര ദേവി ടീച്ചർ (മുൻ കൗൺസിലർ)
സഹോദരങ്ങൾ: ടി.സി വിജയചന്ദ്രൻ, ടി.സി. സുധ, പരേതയായ ടി.സി ലക്ഷ്മി






